ഫലസ്ഥീന്‍ കവി മുരീദ് അല്‍ ബര്‍ഗൂതി അന്തരിച്ചു

ഫലസ്ഥീന്റെ വിമോചനത്തിന് വേണ്ടിയും ഇസ്രഈലി അധിനിവേശത്തിനെതിരെയും പതിറ്റാണ്ടുകളോളം തൂലിക ചലിപ്പിച്ച പ്രശസ്ത ഫലസ്ഥീനി കവി മുരീദ് അല്‍ ബര്‍ഗൂതി അന്തരിച്ചു. 77 വയസ്സായിരുന്നു.

ഈജിപ്ത്യന്‍ നോവലിസ്റ്റ് റദ്‌വ അശോറയായിരുന്നു ഭാര്യ. ബര്‍ഗൂതിയുടെ വിഖ്യാത ആത്മകതയായ ഐസൊ റമല്ല ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് റദ്‌വയായിരുന്നു. ബര്‍ഗൂതിയുടെ 12 കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter