മാലഗോവ് സ്‌ഫോടനത്തിലെ പ്രതി പ്രജ്ഞാഠാക്കൂര്‍  ബി.ജെ.പിയിലേക്ക്

2008ലെ മാലഗോവ് സ്‌ഫോടനത്തില്‍ പ്രധാന പ്രതികളിലൊരാളായ പ്രജ്ഞാസിംഗ് ഠാക്കൂര്‍  ബി.ജെ.പിയില്‍ ചേര്‍ന്നു.

ബി.ജെ.പിയില്‍ ചേര്‍ന്ന ഠാക്കൂര്‍ എന്‍.ഡി.എ ടിക്കറ്റില്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ മത്സരിക്കും. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിനെതിരെയാണ് ഠാക്കൂര്‍ മത്സരിക്കുന്നത്.
2008 ഒക്ടോബര്‍ 29 ന് മഹാരാഷ്ട്രയിലെ മാലഗോവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.മാലഗോവ് സ്‌ഫോടനത്തില്‍ തെളിവില്ലെന്ന പേരില്‍ പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter