ഹൂഥികള്‍ക്കെതിരെ വിജയ അവകാശവാദവുമായി യമന്‍ പ്രധാനമന്ത്രി
- Web desk
- Aug 17, 2017 - 16:15
- Updated: Aug 18, 2017 - 06:07
ഹൂഥികള്‍ക്കെതിരെ വിജയ അവകാശവാദവുമായി യമന്‍ പ്രധാനമന്ത്രി അഹമ്മദ് ഉബൈദ് ബിന്‍ ദഗര്‍. പുറത്താക്കപ്പെട്ട പ്രസിഡണ്ട് അലി അബ്ദുല്ല സാലിഹിന്റെ നേതൃത്തത്തിലുള്ള ഹൂഥികള്‍ക്കെതിരെ അഹമ്മദ് ഉബൈദ് ബിന്‍ ദഗറാണ് വിജയ അവകാശവാദം ഉന്നയിച്ചത്. അംറാന്‍ റിമ പ്രവിശ്യിയിലെ ഗവര്‍ണര്‍മാരുമായുള്ള യോഗത്തിലാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൂഥികളെ പ്രതിരോധിക്കുന്നതില്‍ യമന്‍ പട്ടാളത്തിന്റെ പങ്കിനെ അദ്ധേഹം പ്രശംസിക്കുകയും ചെയ്തു. 2014 മുതല്‍ സാന തലസ്ഥാനം ഹൂഥികളുടെ നിയന്ത്രണത്തിന് കീഴിലായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment