ആര്‍.എസ്.എസ് നാസികള്‍ക്ക് തുല്യം: ഇമ്രാന്‍ഖാന്‍

ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികള്‍ക്ക് തുല്യമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.ആര്‍.എസ്.എസ്.മുന്നോട്ടുവെക്കുന്ന ഹിന്ദു ആധിപത്യമെന്ന ആശയം, നാസികളുടെ ആര്യന്‍ വംശീയാധിപത്യം പോലെയാണെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

കാശ്മീരിലെ വംശീയ ഉന്മൂലനത്തിലൂടെ ജനസംഖ്യ അട്ടിമറിക്കാനാണ്് ശ്രമിക്കുന്നതെന്നും ജമ്മുകാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ മൊത്തം മുസ് ലിംകളെ അവര്‍ അടിച്ചമര്‍ത്തുമെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചു.പിന്നീട് പാകിസ്ഥാന് നേരെ തിരിയുമെന്ന താന്‍ ഭയപ്പെടുന്നുവെന്നും ഇമ്രാന്‍ഖാന്‍ വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter