മുസ്‌ലിം പ്രവേശന നിരോധന നിയമം പുനപരിശോധിക്കും: യു.എസ്
- Web desk
- Dec 18, 2020 - 16:16
- Updated: Dec 19, 2020 - 12:00
മുസ്‌ലിം പ്രവേശന നിരോധന നിയമം പുനപരിശോധിക്കുമെന്ന് നിയുക്ത യു.എസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്.ഭരണത്തിലേറി 100 ദിനങ്ങള്‍ക്കകം ട്രംപ് നടപ്പിലാക്കിയ മുസ്‌ലിം പ്രവേശന നിരോധന നിയമം, ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് പ്രോഗ്രാം റദ്ദാക്കല്‍, ഇമ്മിഗ്രേഷന്‍ റിഫോം എന്നിവയെ കുറിച്ച് ആവശ്യമായ നിയമ നിര്‍മ്മാണ ഭേദഗതി ബില്‍ യു.എസ് കൗണ്‍സില്‍ കൊണ്ടവരുമെന്ന് നിയുക്ത വൈസ് പ്രസിഡണ്ട് കമല ഹാരിസ് ഉറപ്പ് നല്‍കി.
നാഷണല്‍ പാര്‍ടണര്‍ഷിപ്പ് ഫോര്‍ ന്യൂ അമേരിക്കന്‍സ് എന്ന സംഘടന സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല. ട്രംപ് ഭരണകൂടം കൊണ്ട് വന്ന പല നിയമങ്ങളെയും കമല നിശിതമായി വിമര്‍ശിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment