നോർത്ത് സൈപ്രസ് തെരഞ്ഞെടുപ്പ്: തുർക്കി പിന്തുണക്കുന്ന നേതാവിന് വിജയം
ഇസ്തംബൂൾ: തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസിൽ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തുർക്കി പിന്തുണയുള്ള എർസിൻ തതാർ വിജയം കൈവരിച്ചു. എതിരാളിയായ മുസ്തഫ അകചിനിയുടെ 48.26 % നെതിരെ 51.74% മായാണ് എർസിൻ തതാർ മുന്നിലെത്തിയത്.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പി ആദ്യഘട്ടത്തിൽ എർസിൻ തതാർ 32.5 % നേടിയപ്പോൾ എതിരാളിക്ക് 29.84% മാത്രമേ നേടാനായുള്ളൂ. തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്ത് സൈപ്രസ് തുർക്കിയുടെ മാത്രം അംഗീകാരമുള്ള രാജ്യമാണ്. തുർക്കി ഒഴിച്ചുള്ള മറ്റെല്ലാ രാജ്യങ്ങളും ഇതിനെ സൈപ്രസിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത് . ഗ്രീക്ക് തെക്കൻ സൈപ്രസിൽ ഇവർക്ക് സീറ്റുമുണ്ട്. ഇസ്തംബൂൾ: തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസിൽ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തുർക്കി പിന്തുണയുള്ള എർസിൻ തതാർ വിജയം കൈവരിച്ചു. എതിരാളിയായ മുസ്തഫ അകചിനിയുടെ 48.26 % നെതിരെ 51.74% മായാണ് എർസിൻ തതാർ മുന്നിലെത്തിയത്.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പി ആദ്യഘട്ടത്തിൽ എർസിൻ തതാർ 32.5 % നേടിയപ്പോൾ എതിരാളിക്ക് 29.84% മാത്രമേ നേടാനായുള്ളൂ. തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്ത് സൈപ്രസ് തുർക്കിയുടെ മാത്രം അംഗീകാരമുള്ള രാജ്യമാണ്. തുർക്കി ഒഴിച്ചുള്ള മറ്റെല്ലാ രാജ്യങ്ങളും ഇതിനെ സൈപ്രസിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത് . ഗ്രീക്ക് തെക്കൻ സൈപ്രസിൽ ഇവർക്ക് സീറ്റുമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter