പൗരത്വ നിയമത്തിനെതിരെ ചെന്നൈയിൽ വമ്പിച്ച പ്രക്ഷോഭം
- Web desk
- Feb 19, 2020 - 17:48
- Updated: Feb 19, 2020 - 18:20
ചെന്നൈ: ചെന്നൈ നഗരത്തെ വിറപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനം വൻ ശ്രദ്ധനേടി.
നിരവധി പേർ അണിനിരന്ന റാലി സെക്രട്ടേറിയറ്റിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് തടഞ്ഞു.
അതേസമയം ഡൽഹിയിൽ സ്ത്രീകൾ സമരം നടത്തുന്ന ഷാഹിൻ ബാഗ് അനുകരിച്ച്
വെള്ളിയാഴ്ച വണ്ണാരപേട്ടില്‍ തുടങ്ങിയ
ശാഹീന്‍ ബാഗ് മോഡല്‍ സമരം വലിയ ആവേശത്തോടെ തുടരുകയാണ്.
സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ ഭാഗമായി മുഴുവൻ ജില്ലകളിലും പ്രതിഷേധ സമരം നടന്നിരുന്നു. ജില്ലാ ആസ്ഥാനമായ കലക്ടറേറ്റുകളിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് ചെപ്പോക്ക് സ്റ്റേഡിയത്തിന് സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനത്തില്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ സംസാരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment