മുസ്‌ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ള സംഘടനകള്‍ ഉള്ള കാലത്തോളം കേരളം തീവ്രവാദത്തെ ഭയക്കണ്ട: അഡ്വ.ജയശങ്കര്‍

മുസ്‌ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ള സംഘടനകള്‍ ഉള്ള കാലത്തോളം കേരളം തീവ്രവാദത്തെ ഭയക്കണ്ടെന്ന് വിമര്‍ശകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍.

തീവ്രവാദം കേരളത്തെ ഇല്ലാതാക്കുമോ എന്ന വിഷയത്തില്‍ ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പോപ്പുലര്‍ഫ്രണ്ട് ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോഴും കൃത്യമായ നിലപാടെടുത്തിരുന്നെന്നും അദ്ധേഹം വ്യക്തമാക്കി.
ശ്രീലങ്ക,ന്യൂസിലാന്‍ഡ് പശ്ചാത്തലത്തില്‍ തീവ്രവാദവും ഭീകരവാദവും ചര്‍ച്ച ചെയ്യുമ്പോഴാണ് അഡ്വ.ജയശങ്കറിന്റെ പ്രതികരണം.

ചര്‍ച്ചയുടെ ഫുള്‍ വീഡിയോ കാണാം

https://www.youtube.com/watch?v=7GCe7CUB-ko&feature=youtu.be

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter