കോളറ ബാധിച്ച യമന്‍ സഹായ ഹസ്തവുമായി സഊദി
- Web desk
- Jun 24, 2017 - 00:53
- Updated: Jun 24, 2017 - 00:53
കോളറ ബാധിച്ച യമന്‍ യൂനിസെഫും ലോക ആരോഗ്യ സംഘടനയും സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് 66.7 മില്യണ്‍ ഡോളര്‍ ഫണ്ട് സഹായം നല്കാന് സഊദി തീരുമാനിച്ചു.
ശുശ്രൂഷക്കും ആരോഗ്യസംരക്ഷണത്തിനും ഇനിയും ധാരാളം ഫണ്ട് ആവശ്യമാണെന്നും ലോക ആരോഗ്യ സംഘടനയും യൂനിസെഫും അഭിപ്രായപ്പെട്ടു. സഊദിയിലെ സല്മാന് രാജാവ്, റിലീഫ് സെന്റര്‍ തുടങ്ങിയവരാണ് സഊദി സഹായത്തിന് നേതൃത്തം വഹിച്ചത്.
യമനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തങ്ങളാലാവുന്നത് ചെയ്യാന്‍ തയ്യാറാണെന്ന് റീലിഫ് വക്താവ് ഡോ അബ്ദുല്ല അല്‍ റബീഅ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment