നിത്യജീവിതത്തിലെ ചില ദിക്റുകള്‍
സന്തോഷവും ദുഖവും മുഅ്മിനിന് ഒരു പോലെ നേട്ടമാണെന്ന് വരെ ഹദീസുകളില്‍ കാണാം. അവയില്‍പെട്ട ചില ദിക്റുകളെ കുറിച്ചാണ് ഈ കുറിപ്പ്. ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍‍: اَلْحَمْدُ لِلَّهِ الَّذِىْ اَحْيَانَا بَعْدَ مَا اَمَاتَنَا وَ اِلَيْهِ النُّشُوْرُ വസ്ത്രം ധരിക്കുമ്പോള്‍: الْحَمْدُ لِلَّهِ الَّذِي كَسَانِي مَا أُوَارِي بِهِ عَوْرَتِي وَأَتَجَمَّلُ بِهِ فِي حَيَاتِي

ടോയലറ്റില്‍ പ്രവേശിക്കുമ്പോള്‍:

بِسْمِ اللهِ اَللّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الخبُثِ وَ الخَبَائِثِ

ടോയലറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍: غُفْرَانَكَ اَلْحَمْدُ لِللَّهِ الَّذِيْ أَذْهَبَ عَنِّيْ الأَذّىَ وَ عَافَانِيْ പുതിയ  വസ്ത്രം ധരിക്കാന്‍ തുടങ്ങുമ്പോള്‍: الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَوْبَ وَ رَزَقَنِيْهِ مِنْ غَيْرِ حَوْلِ مِنِّيْ وَلاَ قُوَّةِ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍: بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ വാഹനം കയറുമ്പോള്‍: سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ ദേശ്യം വന്നാല്‍: أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ വിവാഹിതരാകുന്ന ദമ്പതികളോട്: بَارَكَ اللهُ لَكَ، وَبَارَكَ عَلَيْكَ، وَجَمَعَ بَيْنَكُمَا فِي خَيْر മസ്ജിദില്‍ കയറുമ്പോള്‍: اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ വീട്ടില്‍ കയറുമ്പോള്‍: اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا ദുഖമുണ്ടാകുമ്പോള്‍: يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ രോഗിയെ സന്ദര്‍ശിക്കുമ്പോള്‍: لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ ഹജ്ജ് കഴിഞ്ഞു വരുന്നവനോട് പറയേണ്ടത്: قَبِلَ اللهُ حَجَّكَ وَ غَفَرَ ذَنْبَكَ وَ اَخْلَفَ نَفَقَتَكَ നന്ദിസൂചകമായി പറയേണ്ടത്: جَزَاكَ اللهُ خَيْرًِ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter