ഇന്ന് നബിദിനം; ഓണ്‍വെബ് വായനക്കാര്‍ക്ക് നബിദിനാശംസകള്‍

ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനമാണ് മുസ്‌ലിം ലോകം നബിദിനമായി ആഘോഷിക്കുന്നത്. ഹിജ്‌റ വര്‍ഷ പ്രകാരം വിശുദ്ധ റബീഉല്‍ അവ്വല്‍ 12 നാണ് പ്രവാചകരുടെ ജന്മദിനം ,നബിദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തില്‍ മസ്ജിദുകളും മദ്‌റസകളും പ്രവാചക പ്രകീര്‍ത്തന സദസ്സുകളാലും റാലികളാലും പ്രവാചക  ജന്മദിനത്തെ വരവേല്‍ക്കും. പ്രവാചകരുടെ 1493 ാം ജന്മദിനമാണിത്. എല്ലാ ഓണ്‍വെബ് വായനക്കാര്‍ക്കും നബിദിനാംശസംകള്‍ നേരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter