പൗരത്വഭേദഗതി: പ്രതിഷേധം ബഹുസ്വരതയെ വളർത്തുമെന്ന് ശരത് പവാർ
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലുടനീളം അരങ്ങേറുന്ന പ്രതിഷേധ സമരങ്ങളെ പിന്തുണച്ച്‌ എന്‍.സി.പി പൗരത്വ ദേഭഗതി കേന്ദ്ര നിയമമാണെങ്കിലും അത് നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം നടപ്പിലാക്കാനുള്ള വിഭവശേഷിയും മറ്റ് സംവിധാനങ്ങളും ഉണ്ടോയെന്ന് പവാര്‍ ചോദിച്ചു. എന്‍.ഡി.എ ഭരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ള്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും സമാന നിലപാട് സ്വീകരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. മാത്രമല്ല. രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന എല്ലാവരും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കുന്നുണ്ട്. പുതിയ പൗരത്വ നിയമം രാജ്യത്തിലെ മത, സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും പവാര്‍ പറഞ്ഞു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ന്യുനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ശ്രീലങ്കന്‍ ന്യുനപക്ഷങ്ങളെ ഒഴിവാക്കിയതെന്ന് പവാര്‍ ചോദിച്ചു പൗരത്വ ദേഭഗതി കേന്ദ്ര നിയമമാണെങ്കിലും അത് നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം നടപ്പിലാക്കാനുള്ള വിഭവശേഷിയും മറ്റ് സംവിധാനങ്ങളും ഉണ്ടോയെന്ന് പവാര്‍ ചോദിച്ചു. എന്‍.ഡി.എ ഭരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ള്‍ പൗരത്വ ഭേസ്തദഗതി നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും സമാന നിലപാട് സ്വീകരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter