മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ആക്ടിനെതിരെ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സുപ്രീംകോടതിയിൽ
- Web desk
- Oct 22, 2019 - 08:24
- Updated: Oct 22, 2019 - 17:22
ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ മുസ്ലിം വുമൺ ആക്ട് നടപ്പാക്കിയത് വെല്ലുവിളിച്ച് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ
14,15, 20, 21, 25, 26 എന്നീ ആക്ടുകൾ ലംഘിക്കുന്നതിനാൽ
മുസ്‌ലിം വുമൺ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കമൽ ഫാറൂഖി പറഞ്ഞു.
ഈ ആക്ട് ഏകപക്ഷീയവും അനുചിതവുമാണെന്നും മുസ്‌ലിംകളുടെ വ്യക്തി നിയമത്തിൽ ഇടപെടുന്നതാണെന്നും അതുവഴി ആർട്ടിക്കിൾ 25ഉം 26ഉം നഗ്നമായി ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment