പ്രഥമ ഇസ്‌ലാമിക് ബാങ്ക് സംവിധാനവുമായി മൊറോക്കോ
- Web desk
- May 24, 2017 - 02:57
- Updated: May 24, 2017 - 17:10
രാജ്യത്ത് പ്രഥമ ഇസ്‌ലാമിക് ബാങ്ക് സംവിധാനവുമായി മൊറോക്കോ. അഞ്ച് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇസ്‌ലാമിക് ബാങ്ക് സംവിധാനത്തിന് രാജ്യം അനുമതി നല്‍കിയത്.
കേന്ദ്ര ബാങ്കുമായി സഹകരിക്കുന്നതോടപ്പം ഇസ്‌ലാമിക് ബാങ്ക് നിയന്ത്രിക്കുവാനും കാര്യങ്ങള്‍ തീരുമാനിക്കുവാനും പ്രത്യേക പണ്ഡിതരുടെ ശരീഅത്ത് ബോഡുമാണ് ഒരുക്കിയിട്ടുള്ളത്. ഇസ്‌ലാമിന്റെ പേരിലുള്ള പല പ്രസ്ഥാനങ്ങളും ഉള്ളതിനാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമിക് ബാങ്ക് സംവിധാനത്തെ നിരാകരിക്കാറാണ് പതിവ്. മൊറോക്കയിലെ പ്രഥമ ഇസ്‌ലാമിക് ബാങ്ക് ഉംനിയ എന്ന പേരിലാണ് തുടങ്ങുന്നത്. ഖത്തറിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് ബാങ്കുമായി സഹകരിച്ചാണ് ഉംനിയ ബാങ്ക് മുന്നോട്ട് പോവുകയെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment