ആള്‍ക്കൂട്ട വധം നടത്തുന്നവര്‍ മോദിയെ പിന്തുണക്കുന്നവരാണ്: ഉവൈസി
- Web desk
- Jun 25, 2019 - 14:10
- Updated: Jun 28, 2019 - 06:46
രാജ്യത്തെ ആള്‍ക്കൂട്ട വധത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നവരാണെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ പ്രസിഡണ്ടും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി. ഒരു സമുദായത്തെ മാത്രം ലക്ഷീകരിച്ച് ആക്രമണം അഴിച്ചുവിടുകയും വിവേചനം നടത്തുകയും ഇത്തരം ആള്‍ക്കൂട്ട വധങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് രാജ്യത്താകമാനം ഭീഷണിയാണെന്നും ഉവൈസി പറഞ്ഞു.ഡെയ് ലിയോ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉവൈസി തുറന്നടിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment