അല്‍ അഖ്‌സയില്‍ ഇസ്രയേല്‍ ലോക മുസ്‌ലിംകളുടെ വികാരം മാനിക്കണം: ഈജിപ്ത്
- Web desk
- Jul 26, 2017 - 06:55
- Updated: Jul 27, 2017 - 03:33
ജറൂസലമിലെ അല്‍-അഖ്‌സ മസ്ജിദ് വിഷയത്തില്‍ ലോക മുസ്‌ലിംകളുടെ വികാരത്തെ മാനിക്കണമെന്ന് ഇസ്രയേല്‍ ഭരണകൂടത്തോട് ആഹ്യാനം ചെയ്ത് ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി.
മുസ്‌ലിംകള്‍ ഏറെ ബഹുമാനത്തോടെ കാണുന്ന അല്‍ അഖ്‌സയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങളെ ഇസ്രയേല്‍ ഗൗരവത്തോടെ കാണണമെന്ന് സീസി പറഞ്ഞു.
ഒരു പ്രോഗ്രാമില്‍ അലക്‌സാണ്ട്രിയയിലെ യുവാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്‍- അഖ്‌സ ഫലസ്ഥീനികളുടെ മാത്രമല്ല, ലോക മുസ്‌ലിംകളുടെ തന്നെ പുണ്യ കേന്ദ്രമാണ്. നിലവില്‍ മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന നടപടിയില്‍ നിന്ന് ഇസ്രയേല്‍ അധികൃതര്‍ പിന്മാറണം ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി ആഹ്വാനം ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment