പെരുന്നാള്‍ ആഹ്ലാദമാകാം ആഭാസമാകരുത്: ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാര്‍
- Web desk
- Jun 26, 2017 - 09:20
- Updated: Jun 26, 2017 - 09:20
പെരുന്നാള്‍ ആഘോഷമാകാം, ആഹ്ലാദമാകാം എന്നാല്‍ ആഭാസമാവരുതെന്ന് സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാര്‍. പഴയ പെരുന്നാള്‍ ഓര്‍മകള്‍ ചികഞ്ഞെടുത്ത് ഇസ്‌ലാം ഓണ്‍ വെബ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. പുതിയ തലമുറ പെരുന്നാള്‍ ആഘോഷങ്ങള്‍ അതിര് കടക്കുന്നുണ്ടെന്നും അവനിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment