ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎന്നും അറബ് ലീഗും
റിയാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് അറബ് ലീഗും ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അറബ് ലീഗ് ചൂണ്ടിക്കാട്ടി

യുഎസിലെ സഹായത്തോടെ ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന അനധികൃത കുടിയേറ്റ നിർമ്മാണ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യോഗം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ നീക്കങ്ങൾ ദിരാഷ്ട്ര രൂപീകരണത്തിന് കനത്ത തിരിച്ചടിയാണെന്നും അറബ് ലീഗ് പ്രതിനിധി പറഞ്ഞു.

തെഹ്റാൻ: 2015ലെ ആണവ കരാർ അടിസ്ഥാനത്തിൽ 13 വർഷമായി ഇറാനെതിരെ തുടർന്ന് വിലക്ക് വരുന്ന ഒക്ടോബറോടെ ഫലസ്തീനിൽ അധിനിവേശം ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതി ഇസ്രായേൽ ഉപേക്ഷിക്കണം, ഇത്തരത്തിലുള്ള ഇസ്രായേലിന്റെ ഏകപക്ഷീയ നീക്കമാണ് മേഖല സംഘർഷത്തിലേക്ക് നയിക്കാൻ പ്രധാനകാരണം എന്ന് ചൂണ്ടിക്കാട്ടുകയും തന്റെ സ്വപ്നം ഇതിനായുള്ള തന്റെ സ്വപ്നം മൂന്ന് പതിറ്റാണ്ടോളമായി അവശേഷിക്കുകയാണെന്നും അറബ് മേധാവി അഹമ്മദ് അൽ ഖീത് അഭിപ്രായപ്പെട്ടു. വെസ്റ്റ് ബാങ്ക് അധിനിവേശം ശക്തിപ്പെടുത്താനുള്ള ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നീക്കങ്ങൾ ജൂലൈ 1നു തുടങ്ങാനിരിക്കെയാണ് അറബ് ലീഗിന്റെ യോഗം ചേർന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter