ഇസ്രയേല്‍ കൊള്ളക്കാരുടെ രാഷ്ട്രമാണ്: മലേഷ്യന്‍ പ്രധാനമന്ത്രി
- Web desk
- Mar 26, 2019 - 04:12
- Updated: Mar 26, 2019 - 04:12
ഇസ്രയേല്‍ കൊള്ളക്കാരുടെ രാഷ്ട്രമാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്.
നാം ജൂതന്മാര്‍ക്കെതിരല്ല, എന്നാല്‍ ഇസ്രയേല്‍ രാഷ്ട്രത്തെ അംഗീകരിക്കില്ല കാരണം അവര്‍ ഫലസ്ഥീനികളുടെ ഭൂമി കയ്യേറിയതാണ
മഹാതീര്‍ പ്രതികരിച്ചു.
ഇസ്രയേല്‍ അല്ലാത്ത മറ്റെല്ലാ രാഷ്ട്രങ്ങളോടും സൗഹൃദരീതിയിലാണ് മലേഷ്യ മുന്നോട്ട് പോവുന്നതെന്നും അദ്ധേഹം പറഞ്ഞു.
പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം.
ഇസ്രയേല്‍ അധിനിവേശം നടത്തിയ ഗോലാന്‍ കുന്നുകള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് അദ്ധേഹം ഇസ്രയേലിനെതിരെ തുറന്നടിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment