സമസ്ത പൊതുപരീക്ഷ ഏപ്രില്‍ 14,15 തിയ്യതികളില്‍ നടക്കും

സമസ്ത കേരള ഇസ്‌ലാം  മത വിദ്യഭ്യാസബോര്‍ഡ് പൊതുപരീക്ഷ ഏപ്രില്‍ 14,15 തിയ്യതികളില്‍ നടത്താന്‍ വിദ്യഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സിമിതയോഗം തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ച ഏപ്രില്‍ 13 മുസ്‌ലിം സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാലാണ് 15 ലേക്ക മാറ്റിയത്.വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ തിയ്യതികളില്‍ മാററം വരുത്തിയിട്ടില്ല.

ഇന്ത്യക്ക് പുറത്ത് ഏപ്രില്‍ 12നും 13നുമാണ് പൊതു പരീക്ഷ നടക്കുന്നത്. പുനക്രമീകരിച്ച സമയവിവരം
www.samastha.info വെബ്‌സൈറ്റില്‍ ലഭിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter