ഇറാനിൽ വൈറസ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ പള്ളികൾ തുറക്കുന്നു
- Web desk
- Apr 28, 2020 - 12:32
- Updated: Apr 28, 2020 - 14:00
തെഹ്റാൻ: കൊറോണയുടെ തുടക്ക കാലത്ത് ഏറ്റവും കൂടുതൽ ദുരന്തം വിതച്ച രാജ്യങ്ങളിലൊന്നായ ഇറാനിൽ വൈറസ് ബാധയിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെ ചിലയിടങ്ങളിൽ മസ്ജിദുകൾ തുറക്കാൻ തീരുമാനിച്ചു. വൈറസ് ഭീഷണി അല്പം പോലും ഇല്ലാത്ത പ്രദേശങ്ങളിലാണ് പള്ളികൾ തുറക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തിന്റെ തോത് അടിസ്ഥാനത്തിൽ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളെ വൈറ്റ്, യെല്ലോ, റെഡ് എന്നീ സോണുകളായി തിരിച്ചിട്ടുണ്ട്.
ഇതിൽ ഏറെ അപകടം കുറഞ്ഞ വൈറ്റ് ഏരിയകളിലെ പള്ളികളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ തറാവീഹിനും ജുമാ നമസ്കാരത്തിനുമടക്കം ഈ ഏരിയകളിൽ പള്ളികൾ തുറന്നിടും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment