അബ്ദുല്ല മൗലവി വധം; പ്രക്ഷോഭ സമ്മേളനം മാറ്റിവെച്ചു

സി.എം അബ്ദുല്ല മൗലവി വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമസ്ത ഇന്ന് കോഴിക്കോട് നടത്താനിരുന്ന പ്രക്ഷോഭ സമ്മേളനം മാറ്റിവെച്ചു.

നിയമപരമായ കാരണത്താലാണ് പ്രക്ഷോഭ സമ്മേളനം മാറ്റിവെച്ചതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചു.പുതിയ തിയ്യതി പിന്നീട് അറിയിക്കും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter