അല്‍ ജസീറക്ക് ഈജിപ്തില്‍ വിലക്ക്

 

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ  ചാനലിന് ഈജിപ്തില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്ന് ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.
അല്‍ജസീറയുടെ ഈജിപ്ത് ഏരിയ നിയന്ത്രിക്കുന്ന മുഹമ്മദ് അബ്ദു സത്താര്‍ ചാനലിന്റെ ലൈസന്‍സ് നിയമപരമായി തന്നെ തങ്ങള്‍ നേടിയെടുക്കുമെന്ന് അറിയിച്ചു. നിയമ വിരുദ്ധത തങ്ങള്‍ക്കെതിരെയുള്ള ആരോപണമാണെന്നും അദ്ദേഹം അറിയിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter