റമദാന്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ മദീനപളളിയില്‍ തറാവീഹിനെത്തിയത് 3.2 മില്യണ്‍ ജനത

റമദാന്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ പ്രവാചകരുടെ മദീന പള്ളിയില്‍ തറാവീഹ് നിസ്‌കരിക്കാനെത്തിയവരുടെ എണ്ണം 3.2 മില്യണെന്ന് സഊദി ഗസററ് റിപ്പോര്‍ട്ട് ചെയ്തു.

1.4 മില്യണ്‍ ആരാധകര്‍ പള്ളിക്കകത്തും 1.5 മില്യണ്‍ ജനത പള്ളിക്ക് പുറത്തും 234,239 പേര്‍ മേല്‍ക്കൂരയുടെ ഭാഗത്തുമാണ്‌നിര്‍വ്വഹിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
വിശുദ്ധ റമദാന്‍ മാസത്തില്‍ മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇനിയും ആളുകള്‍വര്‍ധിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter