അതിർത്തി പ്രദേശത്തെ ചൊല്ലി അസർബൈജാൻ അർമീനിയ പോരാട്ടം രൂക്ഷം- 23 പേർ കൊല്ലപ്പെട്ടു
- Web desk
- Sep 28, 2020 - 19:41
- Updated: Sep 28, 2020 - 19:57
അസര്‍ബൈജാന്‍റെ രണ്ടു ഹെലികോപ്ടറുകള്‍ വീഴ്ത്തിയതായും മൂന്നു ടാങ്കുകള്‍ തകര്‍ത്തതായും അര്‍മീനിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. അസര്‍ബൈജാനാണ് ആക്രമണം തുടങ്ങിയതെന്ന് അര്‍മീനിയ ആരോപിക്കുമ്പോൾ, അര്‍മീനിയന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നുവെന്ന് അസര്‍ബൈജാന്‍ അവകാശപ്പെട്ടു ഇരുഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ട്. അര്‍മീനിയയില്‍ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അര്‍മീനിയന്‍ ഷെല്‍ ആക്രമണത്തില്‍ അസര്‍ബൈജാനിലെ അഞ്ച് പേരടങ്ങിയ കുടുംബം കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment