മഹല്ലുകള്‍ ദീര്‍ഘ വീക്ഷണത്തോടെ കര്‍മരംഗത്തിറങ്ങണം: എസ്.എം.എഫ്

മഹല്ലുകള്‍ ദീര്‍ഘവീക്ഷണത്തോടെ  കര്‍മരംഗത്തിറങ്ങണമെന്നും കൃത്യമായ കാഴ്ചപ്പാടും ലഭ്യമായ വിഭവങ്ങളും പ്രയോജനപ്പെടുത്തി തയാറാക്കുന്ന കാലിക പ്രസക്തമായ പദ്ധതികളാണ് സമുദായ പുരോഗതിക്കും രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും  വേണ്ടതെന്നും സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി പറഞ്ഞു.

എസ്.എം.എഫ് സീ മാപ് കോഡിനേറ്റര്‍മാരുടെ ശില്‍പശാല ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറു മഹല്ലുകളിലായി നടത്തുന്ന പദ്ധതിയുടെ കോഡിനേറ്റര്‍മാരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter