ഉമറാക്കള്‍ പണ്ഡിതരെ അനുസരിക്കുന്നവരാകണം: ജിഫ്‌രി തങ്ങള്‍
- Web desk
- Jan 31, 2019 - 05:52
- Updated: Jan 31, 2019 - 05:52
പണ്ഡിതന്മാര്‍ പരിശുദ്ധ ജീവിതം നയിക്കുകയും ഉമറാക്കള്‍ അവരെ അനുസരിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള മുസ്‌ലിംകളുടെ പാരമ്പര്യമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
പണ്ഡിതന്മാരുടെ വിജ്ഞാനത്തിനനുസരിച്ച് ആകുന്ന ഘട്ടത്തില്‍ മാത്രമേ ഈ അനുസരണ ഉണ്ടാകൂ. മുന്‍ഗാമികള്‍ വ്യാഖാനിക്കാത്ത രൂപത്തില്‍ സ്വന്തം താല്‍പര്യപ്രകാരം ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ജൂതപാരമ്പര്യമാണെന്നും ബിദഇകള്‍ക്ക് അബദ്ധം സംഭവിക്കാന്‍ കാരണം ഇതാണെന്നും തങ്ങള്‍ പറഞ്ഞു. ഉമറാ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment