സമസ്ത നേതാക്കളുടെ ജീവിതം പിന്‍പറ്റുക: യു.എം അബ്ദു റഹ്മാന്‍ മൗലവി

സമസ്തക്കും സുന്നത്ത് ജമാഅത്തിനും  വേണ്ടി ജീവിതം നീക്കിവെച്ച പൂര്‍വ സൂരികളായ മഹത്തുക്കളെ മാതൃകയാക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന്  സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദു റഹ്മാന്‍ മൗലവി. 

സുന്നി യുവജന സംഘം ഉദുമ മേഖല കമ്മറ്റി നടത്തിയ അനുസ്മരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter