മുസ്‌ലിം സമുദായത്തിന് അനര്‍ഹമായത് നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതം: കെ.ടി ജലീല്‍
- Web desk
- Jan 31, 2021 - 07:00
- Updated: Feb 1, 2021 - 09:36
സംവരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിന് അധികമായി നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ഡോ.കെടി ജലീല്‍. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധാരണ മൂലമുണ്ടായ ആരോപണങ്ങളാണത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുസ്‌ലിം ജനവിഭാഗത്തിന് ചില ആനുകൂല്യങ്ങള്‍ അടങ്ങുന്ന പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സംവരണ ആനുകൂല്യങ്ങളാണ് മുസ്‌ലിം ജനവിഭാഗത്തിന് ഇപ്പോള്‍ ലഭിക്കുന്നതെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment