ഗര്‍ഭിണികളുടെ മൊബൈലുപയോഗം കുഞ്ഞിനെ ബാധിക്കുമെന്ന്
ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍‌ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ശാരീരികവും സ്വഭാവപരവുമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പഠനം. അമേരിക്കയിലെ യാലെ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് മൊബൈല്‍ റേഡിയേഷന്‍ ഗര്‍ഭാവസ്ഥ ശിശുക്കളിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തിയത്. ഒരു വിഭാഗം എലികളുമായി അടുപ്പിച്ചും മറ്റൊരു വിഭാഗത്തെ അകറ്റിയും നടത്തിയ പരീക്ഷണമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter