ഇനി പോത്തിറച്ചിയുടെ വലിയ പെരുന്നാള്‍
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
മുസ്ലിം വീടുകളില്‍ ബലി പെരുന്നാളിനെ ഇറച്ചികൊണ്ട് കൊണ്ടാടുന്ന ദിന രാത്രങ്ങളാണിനി. മഹലു പള്ളിയില്‍ നിന്നും വിവിധ സംഘടനകള്‍ മുഖേനയും ബലിയിറച്ചി കേരളത്തിലെ സമ്പ്രദായമനുസരിച്ച് വീടുകളില്‍ എത്തിക്കഴിഞ്ഞു. വിരുന്നു കാരും വീട്ടുകാരും ഇറച്ചിതിന്ന് കുഴങ്ങിയത് നന്നെ. മാപ്പിളമാര്‍ വെറും കോഴിപ്രിയരാണെന്നാണ് പലരുടെയൂം ധാരണ. ചിലപോള്‍ ശരിയായിരിക്കാം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment