പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി
പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്ന ഹരജി കേരള ഹൈക്കോടതി തള്ളി. സംഘടനകളെ നിരോധിക്കുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ഉണ്ടാകേണ്ടതാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിദേശസാമ്പത്തിക സഹായങ്ങളും മറ്റും അന്വേഷിക്കണമെന്നും പോപുലര്‍ ഫ്രണ്ട് നിരോധിക്കണമെന്നും ആവശ്യപ്പെട്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter