എസ്.എസ്.എല്‍.സി ഫലം ബുധനാഴ്ച
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച 11.30ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. പ്ളസ് ടു പരീക്ഷാഫലം മേയ് മൂന്നിന് പ്രസിദ്ധീകരിക്കാനും ധാരണയായിട്ടുണ്ട്. ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്പെഷല്‍ സ്കൂള്‍) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടാവും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter