എം.ജി സര്‍വകലാശാല പി.ച്ച്.ഡി നിര്‍ണയ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
  imagesകോട്ടയം: എം.ജി സര്‍വകലാശാല 2016 വര്‍ഷത്തെ പി.എച്ച്.ഡി അഭിരുചി നിര്‍ണയ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഏപ്രില്‍ 22 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 500 രൂപയാണ് ഫീസ്. 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. കൂടുതല്‍ വിവരങ്ങള്‍ www.phd.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter