ജെ.എന്‍.യു വില്‍ ഇന്ന് മനുഷ്യചങ്ങല തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍
  jvnന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണകേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അദ്ദേഹത്തിന് അനുകൂലമായി നിലപാടെടുത്തുവെന്നാരോപിച്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥികളുടെ മനുഷ്യ ചങ്ങല. ഇടതു വിദ്യാര്‍ഥി യൂണിയനുകള്‍ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയ്ക്ക് ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പഠിപ്പു മുടക്കിന് അധ്യാപകരുടെ പിന്തുണയും വിദ്യാര്‍ഥികള്‍ക്കുണ്ട്. അറസ്റ്റിലായ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഉടന്‍ വിട്ടയയ്ക്കുക, ക്യാംപസിലെ പൊലിസ് വിന്യാസം പിന്‍വലിയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter