ഉത്തരഖണ്ഡില്‍ ഏക വ്യക്തി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
- Web desk
- Mar 14, 2024 - 20:09
- Updated: Mar 14, 2024 - 20:11
ഉത്തരഖണ്ഡ് നിയമസഭ പാസാക്കിയ ഏക വ്യക്തി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ രാജ്യത്ത് ആദ്യമായി ഏകസിവില്‍കോഡ് നിയമം നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരഖണ്ഡ് മാറി.
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. വിവഹാം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവിങ്ങ് റിലേഷന്‍ തുടങ്ങിയവയില്‍ മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേനിയമം അനുശാസിക്കുന്നതാണ് ഉത്തരഖണ്ഡ് പാസാക്കിയ ഏക വ്യക്തിനിയമം. ഫെബ്രുവരി 6നാണ് നിയമസഭ ഏകവ്യക്തിനിയമം പാസാക്കിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment