വിഷയം: ‍ ശഹാദത്ത് കലിമക്ക് സാക്ഷികള്‍

രിദ്ദത് സംഭവിച്ച ഒരാൾ ഇസ്ലാമിലേക്ക് തിരിച്ച വരുമ്പോളോ അല്ലെങ്കിൽ ഒരാൾ ഇസ്ലാമിലേക്ക് കടന്നു വരുമ്പോളോ സാക്ഷികൾ വേണമെന്നത് നിർബന്ധമാണോ?

ചോദ്യകർത്താവ്

Muhammad Iqbal M

Jul 30, 2020

CODE :Abo9940

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇസ്ലാം സ്വീകരിക്കാന്‍ ശഹാദത്ത് കലിമകള്‍ മനസ്സ് കൊണ്ട് വിശ്വസിച്ച് നാവ് കൊണ്ട് ഉച്ചരിക്കുകയാണ് വേണ്ടത്. ഇതിന് സാക്ഷികളുടെ ആവശ്യമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter