അവിചാരിതമായി, ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വാക്കോ പ്രവർത്തിയോ വസ്‌വാസ് മൂലമോ മറ്റോ ഒരാൾ ഉദ്ദേശിക്കാതെ അയാളിൽ നിന്ന് ഉണ്ടായാൽ എന്താണ് വിധി ? വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Sayeed kk

Nov 22, 2018

CODE :Fiq8956

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ FATWA No:  Fat8915  എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter