ആദർശപരമായി ഒരു മുസ്‌ലിം ഗാന്ധിയനും കമ്മ്യൂണിസ്റ്റും ഒക്കെ ആകുന്നതു എങ്ങിനെയാണ് വിലയിരുത്തുന്നത്? ഒരു സമഗ്ര ജീവിത പദ്ധതി എന്ന നിലക്ക് ഇസ്‌ലാം ഉണ്ടായിരിക്കെ, ഒരു രാഷ്ട്രീയ നിലപാടിനോട് യോജിക്കുകയും സഹകരിക്കുയായും ചെയ്യുന്നതിനപ്പുറം മറ്റു മുകളിൽ സൂചിപ്പിച്ച ആദർശങ്ങളനുസരിച് ജീവിക്കുന്നതും അതിൽ അഭിമാനിക്കുന്നതും ചെയ്യുന്നത് ശരിയാണോ ?
ചോദ്യകർത്താവ്
Mishal
Jan 13, 2019
CODE :Aqe9063
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ ഏകദേശം സമാനമായ മറ്റൊരു ചോദ്യത്തിന് നൽകപ്പെട്ട ഉത്തരം FATWA CODE: Aqe9026 എന്ന ഭാഗത്ത് വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.


