എന്താണ് ഇസ്‌ലാമിൽ ഗ്രാൻഡ് മുഫ്തി പദവി ? ബറേൽവികൾ ഔദ്യോഗികമായി കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയാക്കിയതായി തെരെഞ്ഞെടുത്തു തെരെഞ്ഞെടുത്തില്ല തുടങ്ങിയ വിവാദങ്ങൾ നടക്കുമ്പോൾ ഈ വിഷയത്തിൽ ഇസ്‌ലാം ഓൺ വെബിന്റെ നിലപാട് എന്താണ്?

ചോദ്യകർത്താവ്

Mishal

Mar 2, 2019

CODE :Abo9185

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ FATWA CODE: Abo9172 എന്നതിലെ അവസാനത്തെ ഖണ്ഡിക ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...

ASK YOUR QUESTION

Voting Poll

Get Newsletter