ഞാൻ കേരളത്തിനു പുറത്തുള്ള കോളേജിലാണു പഠിക്കുന്നത്, ക്യാമ്പസിലെ പള്ളിയിൽ വെള്ളിയാഴ്ചകളിൽ ജുമു അ നടക്കാറുണ്ട്.. പക്ഷെ അവിടെ ഹോസ്റ്റലിലെ സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും മാത്രമാണു പങ്കെടുക്കാറുള്ളത്.. ആ നാട്ടുകാർ ആരും ഉണ്ടാവാറില്ല. ജുമുഅക്ക് നേതൃത്വം നൽകുന്നത് തബ് ലീഗ് ജമാ അത്തുകാരാണ്. ക്യാമ്പസിനു പുറത്ത് തൊട്ടടുത്തായി ഹനഫി പള്ളിയുണ്ട്, പുറത്തു പള്ളിയിൽ പോവുനതാണോ ക്യാമ്പസിൽ കൂടുന്നതാണോ ഉത്തമം?
ചോദ്യകർത്താവ്
മുഹമ്മദ് റിയാസ്
Aug 25, 2016
CODE :