ബാങ്ക് കൊടുക്കുമ്പോള്‍ വുളു ചെയ്യാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

ഹംസ നാലകത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്ക് കൊടുക്കുന്ന സമയത്ത് അതിന് ഇജാബത് ചെയ്യലാണ് സുന്നത്. ആ സമയത്ത് വുളൂ ചെയ്യുന്നതിലൂടെ ആ സുന്നത് നഷ്ടപ്പെടുമെന്നതിനാല്‍ അത് കഴിഞ്ഞ് വുളു ചെയ്യുന്നതാണ് നല്ലത്. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter