മരണവീട്ടില്‍ പോയിവന്നാല്‍ കുളിക്കല്‍ നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

ഷബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരണവീട്ടില്‍ പോവുക എന്നത് കുളി നിര്‍ബന്ധമാകുന്ന കാരണങ്ങളില്‍ പെട്ടതല്ല. ശഹീദ് അല്ലാത്ത മരണം എന്നതാണ് കുളി നിര്‍ബന്ധമാവുന്ന കാരണം, അഥവാ, മരിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ കുളിപ്പിക്കല്‍ മറ്റുള്ളവരുടെ മേല്‍ നിര്‍ബന്ധമാണെന്ന് അര്‍ത്ഥം. കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍ ഏതെല്ലാമാണെന്ന് മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. ദീനിയ്യായ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter