സ്വര്‍ണ്ണത്തിലും ഭൂമിയിലുമുള്ള സകാത് എങ്ങനെ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭൂമിയില്‍ ഭൂമി എന്ന നിലയില്‍ സകാത് വരുന്നില്ല. മറിച്ച് കച്ചവടാവശ്യത്തിനായി ഭൂമി വാങ്ങിയാല്‍ കച്ചവടച്ചരക്ക് എന്ന നിലയില്‍ അതിനു സകാത് നിര്‍ബന്ധമാവും. ഈ ഭൂമി വാങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ ഭൂമിയുടെ വിലയുടെ രണ്ടര ശതമാനം സകാത് നല്‍കേണ്ടതാണ്. സ്വര്‍ണ്ണത്തിലെ സകാതിനെ കുറിച്ചറിയാന്‍ ഇവിടെ വായിക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter