കാന്‍സര്‍ ബാധിതര്‍ക്ക് മുടി ദാനമായി നല്‍കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ബദര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മറ്റുള്ളവരുടെ ശരീരത്തിന്റെ ഒരു ഭാഗവും അപരന് ഉപയോഗിക്കാവതല്ല. സ്വശരീര ഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യലും വില്‍ക്കലും ഹറാമാണ്. അപരരുടെ മുടിയും മറ്റുള്ളശരീര ഭാഗങ്ങളും ഉപയോഗിക്കല്‍ ഹറാമാണ്.(മുഗ്നി 1/191) പ്രത്യേകിച്ച് മുടി ശരീരത്തിന്റെ അത്യന്താപേക്ഷിത ഘടകമൊന്നുമല്ലല്ലോ. മറ്റുള്ള അവയവങ്ങള്‍ ദാനത്തെകുറിച്ച് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter