ശുക്ലം നജസാണോ?

ചോദ്യകർത്താവ്

ഫഹദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനുഷ്യന്‍റെ ഇന്ദ്രിയം നജസ് അല്ലെന്നാണ്ശാഫീ മദ്ഹബിലെ പണ്ഡിതരുടെ പക്ഷം. എന്നാല്‍ ഹനഫീ മദ്ഹബിന്‍റെയും മാലികീ മദ്ഹബിന്‍റെയും അഭിപ്രായം മനിയ്യ് നജസാണെന്നാണ്. ഇക്കാര്യം മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter