നോമ്പ് ഖളാഅ് വീട്ടുന്നതിന്റെ നിയ്യത്ത് എങ്ങനെ വേണം ?

ചോദ്യകർത്താവ്

മുഹമ്മദ് റിശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖളാആയ നോമ്പിനു نويت صوم غد عن قضاء فرض رمضان لله  تعالى എന്നാണ് പൂര്‍ണ്ണമായ നിയ്യത്. റമളാനിലെ ഫര്ളിനെ ഖളാആയി നിര്‍വഹിക്കാനായി നാളെ നോമ്പ് അനുഷ്ടിക്കാന്‍ കരുതി എന്ന് അര്‍ത്ഥം. നലവിലെ വര്‍ഷത്തിലെ റമളാനിലെ നോമ്പ് തന്നെയാണെങ്കില്‍ هذه السنة എന്ന് കൂടെ പറയാം. نويت صوم رمضان എന്നാണ് ഏറ്റവും ചുരുങ്ങിയ നിയ്യത്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter