ഒരാള് റമളാന് 29 ദിവസവും നാട്ടില് നിന്ന് നോന്പ് പൂര്ത്തിയാക്കി. 30 ന് നോന്പ് നോറ്റ് ആ ദിവസം ഉച്ചക്ക് ഗള്ഫിലേക്ക് വരുന്നു. ഗള്ഫില് ഒരു ദിവസം മുന്പ് തുടങ്ങിയ റമളാന് 29 ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തിരിക്കുന്നു. അവന് പെരുന്നാളിന്റെ പിറ്റേ ദിവസമായിരിക്കും ഗള്ഫിലെത്തിയത്. ഈയവസരത്തില് റമളാന് അവസാന ദിവസം സൂര്യന് അസ്തമിക്കുന്ന സമയം അവന് ജീവിച്ചിരിപ്പുണ്ടെങ്കിലല്ലേ അവന് ഫിത്വറ് സക്കാത്ത് നിര്ബന്ധമാവുക. അവന് ഇങ്ങനെയൊരു സമയം കിട്ടിയിട്ടില്ലല്ലോ.. അവന് സക്കാത്ത് കൊടുക്കേണ്ടി വരുമോ
ചോദ്യകർത്താവ്
Swalih
Aug 25, 2016
CODE :