അന്യ സ്ത്രീ പുരുഷന്മാര്‍ ഫോണില്‍ പരസ്പരം സലാം പറയുന്നതിന്റെ വിധി എന്ത് ?
ചോദ്യകർത്താവ്
മന്‍സൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അന്യ സ്ത്രീ പുരുഷനോട് സലാം പറയലും മടക്കലും ഹറാമും അന്യ പുരുഷന്‍ സ്ത്രീകളോട് സലാം പറയലും മടക്കലും കറാഹതുമാണ്. ഇത് ഫോണിലൂടെയായാലും വിധിയില്‍ മാറ്റം വരില്ല.
സമാനമായ വിഷയങ്ങളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
പുരുഷന്‍ അന്യസ്ത്രീക്ക് സലാം പറയാമോ
അന്യ സ്ത്രീകളോട് ഫൈസ്ബുക് വഴി മെസ്സേജ് ചെയ്യുന്നത്
മെസ്സേജിലൂടെയുള്ള സലാം മടക്കണോ
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.