ഒരു ജ്വല്ലറിയില്‍ ഒരു സ്കീം കണ്ടു.ഓരോ മാസവും ഒരു നിശ്ചിത സംഖ്യ,ഉദാ- 200 QR അടക്കുക,ആ അടക്കുന്ന തിയ്യതിക്ക് സ്വര്‍ണത്തിന് എന്ത് വിലയാണുള്ളത് അതിനനുസരിച്ചുള്ള സ്വര്‍ണം (ഗ്രാം )അയാളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കും. ഇങ്ങനെ എല്ലാ മാസവും തുടരും ഇങ്ങനെ വര്‍ഷാവസാനം അയാള്‍ക്ക് ആ സ്വര്‍ണം കിട്ടും (പണിക്കൂലി നമ്മള്‍ കൊടുക്കണം)പ്രോത്സാഹനമായി എത്ര സംഖ്യയുടെ സ്കീമിനാണോ ചേര്‍ന്നത് അതിന്റെ പകുതി സംഖ്യ(100 QR ) gift voucher ആയി തീരും.ഇത് നമുക്ക് പണിക്കൂലിയിലേക്ക് ഉപയോഗിക്കാം.ഇതില്‍ ചേരുന്നതില്‍ തെറ്റുണ്ടോ?
ചോദ്യകർത്താവ്
ബശീര്‍
Aug 25, 2016
CODE :